ആലപ്പുഴ: പോളിംഗ് സ്റ്റേഷനുകളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍. പ്ലാസ്റ്റിക്ക്, പേപ്പര്‍, തെര്‍മ്മോകൂള്‍, എന്നിവയില്‍ നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസിള്‍ വസ്തുക്കളും ഒഴിവാക്കും. ഭക്ഷണം കഴിക്കുന്നതിന് സ്റ്റീല്‍, സെറാമിക്ക് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കണം.പോളിംഗ് ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോട്ടില്‍, പ്ലേറ്റ്,...
Read full story