പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോൾ കൃത്യമായി നിർവഹിക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിലെ ആർ.ഒ. മാർ, എ.ആർ.ഓ. മാർ, ഇ.ആർ.ഒ മാർ എന്നിവർക്കുള്ള പരിശീലനം മാർച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ...
Read full story