വാഷിംഗ്ടൺ : പനാമ കനാലിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദ്വീപ് വാങ്ങേണ്ടതിൻ്റെ ആവശ്യകതയ്ക്ക് പിന്നില്‍ 'ദേശീയ സുരക്ഷ' കാരണങ്ങളാണെന്നാണ് ട്രംപ് പറയുന്നത്. “ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, ഗ്രീൻലാൻഡിൻ്റെ ഉടമസ്ഥതയും...
Read full story