ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തിരക്കേറിയ അങ്ങാടിക്കരികിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസുകാരനും പരിക്കുണ്ട്. 70 വയസ്സുകാരനായ ഒരാളാണ് മരിച്ചതെന്ന് എസ് പി അറിയിച്ചു. ആശുപത്രിയിലെത്തിച്ചശേഷമാണ് മരണം നടന്നത്. മുഹമ്മദ് അസ്ലം മഖ്ദൂമിയാണ്...
Read full story
അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹരായിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ബങ്കറിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ലക്ഷ്യ സ്ഥാനത്ത് എത്താതെ റോഡില്‍ വെച്ചു തന്നെ ഗ്രനേഡ് പൊട്ടിയതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതെന്ന്...
Read full story