അമ്പലപ്പുഴ: അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. അമ്പലപ്പുഴ നീര്‍ക്കുന്നം പുതുവേലില്‍ ജയകൃഷ്ണന്,(24), തൃശൂര്‍ കുന്നംകുളം 17ാം വാര്‍ഡില്‍ ഇലവന്തറ വീട്ടില്‍ ശ്രീരഞ്ജിത്ത്(40),കോട്ടയം വാഴപ്പളളി എട്ടാംവാര്‍ഡില്‍ പുതുപ്പറമ്പ് വീട്ടില്‍ സന്ദീപ് (30), തൃശൂര്‍ ചേലക്കര സ്വദേശി സജീഷ്(32), തെക്കുംകര സ്വദേശി...
Read full story