തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ട​​​​ത്തു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര അ​​​​ധോ​​​​ലോ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യം കൂ​​​​ടി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് ക​​​​ത്തു ന​​​​ൽകു​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പും പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ മീ​​​​റ്റ് ദ...
Read full story
.അടൂർ: നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് കമ്മിറ്റി വിളിച്ചെന്ന് ആരോപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് എത്തിയവരുമായാണ് തർക്കം ഉണ്ടായത്. ഏഴംകുളം സഹകരണ ബാങ്ക്...
Read full story
കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക എന്നാണറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പിജെ ജോസഫ്...
Read full story