ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അങ്കണം ശുചീകരിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.  കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 300 ഗ്രോബാഗുകളിൽ ആരംഭിക്കുന്ന ശീതകാല പച്ചക്കറിയുടെ...
Read full story
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആകെ 38,750 തൊഴില്‍ദിനങ്ങള്‍...
Read full story
പരമ്പരാഗത വ്യവസായങ്ങളിൽ പ്രധാനമായ കയർ വ്യവസായത്തിന് കൈത്താങ്ങാവുന്ന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുപോവുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാർഷിക പ്രോജക്ടുകൾക്ക് വേണ്ടി കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് ഉപയോഗിക്കാൻ നിർദേശം നൽകിയത് അതിന്റെ ഭാഗമായാണെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ്...
Read full story
യൂത്ത് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

യൂത്ത് ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു

By ഡെസ്ക് ന്യൂസ് November 22, 2021
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് റാംമോഹൻ റോഡിലെ പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ ജൈവപച്ചക്കറി...
Read full story
തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്ത് കെട്ടിട സമുച്ചയമായ തണൽ കോംപ്ലക്സിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് കെട്ടിടത്തിന്റെ ചുറ്റുമതിലിനുള്ളിൽ 300 ഗ്രോ ബാഗുകളിലാണ് വിവിധ ഇനം പച്ചക്കറികളുടെ നടീൽ നടത്തിയത്. കെട്ടിടത്തിനോട് ചേർന്നുള്ള അങ്കണവാടിയുടെ സ്ഥലവും പാർക്കിംഗ് ഏരിയയും  ഒഴിവാക്കിയുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്....
Read full story