കൊല്ലം: ഇരവിപുരത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവ് പിടിയില്‍. വള്ളക്കടവ് സുനാമി ഫ്ലാറ്റില്‍ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വീടിന്റെ സ്റ്റെയർകേസിന്റെ അടിയിലാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിൽ...
Read full story
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ എജിഎസ് ഓഫീസ് ജീവനക്കാരൻ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന്...
Read full story
തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി...
Read full story
റിപ്പോര്‍ട്ട്

ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒ

By ന്യൂസ് ഡെസ്ക് January 5, 2025
ഡല്‍ഹി: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒയ്ക്കു നേട്ടം. ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്‍റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തിലാണ് പയർവിത്തുകള്‍ മുളപ്പിച്ചത്. വിക്ഷേപിച്ച്‌ നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകള്‍ മുളച്ചു. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത്...
Read full story