പെറുവില്‍ ശക്തമായ ഭൂചലനം: 14 മരണം
റിപ്പോര്‍ട്ട്

പെറുവില്‍ ശക്തമായ ഭൂചലനം: 14 മരണം

By ന്യൂസ് ഡെസ്ക് March 19, 2023
ക്വിറ്റോ: ഇക്വഡോറിലും പെറുവിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചു. ഇക്വഡോറില്‍ 13ഉം പെറുവില്‍ ഒരാളുമാണ് മരിച്ചത്. 126 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയോടി. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത...
Read full story