പെരിങ്ങിനി ജംഗ്ഷൻ, മൊകവൂർ എന്നിവിടങ്ങളിൽ അണ്ടർപാസുകൾ നിർമിക്കുന്ന കാര്യം പരിശോധിക്കും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളായി. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ പെരിങ്ങിനി ജംഗ്ഷൻ, മൊകവൂർ-കുനിമ്മൽതാഴം എന്നിവിടങ്ങളിൽ അണ്ടർപാസുകൾ...
Read full story