എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ...
Read full story