.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. അബൂദബിയിലെ...
Read full story
*പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണം പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ്...
Read full story
യുക്രൈൻ യുദ്ധം; ആഗോള സാമ്പത്തിക മേഖലക്ക്​ വൻ തിരിച്ചടി
റിപ്പോര്‍ട്ട്

യുക്രൈൻ യുദ്ധം; ആഗോള സാമ്പത്തിക മേഖലക്ക്​ വൻ തിരിച്ചടി

By ന്യൂസ് ഡെസ്ക് February 25, 2022
ലണ്ടൻ: യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക്​ വൻ ആഘാതമായി. എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന്​ മൂന്ന്​ ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ്​ തുടരുകയാണ്​. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്​. ആഗോള വിപണിയിൽ...
Read full story
ദോഹ: ഗള്‍ഫ് രാഷ്ട്രളും ഇറാനുമായി നയതന്ത്ര ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഇതിനായി ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി...
Read full story
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കുന്നതിനും ചികിത്സയടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത് കൊണ്ട് കേരളത്തിന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. കേരളത്തില്‍ പ്രവാസികള്‍ക്കായി...
Read full story