കോഴിക്കോട് : നാദാപുരം തൃണേരിയില്‍ കഴിഞ്ഞ 13.02.2021 ശനിയാഴ്ച പ്രവാസി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുടവന്തേരി സ്വദേശി മുനീര്‍ (28) അറസ്റ്റിലായി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നും അവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും കോഴിക്കോട് എസ്പി പി.എസ് ശ്രീനിവാസ് പറഞ്ഞു....
Read full story