. ന്യൂഡെൽഹി : കാർബൈഡ് ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS). ദീപാവലി ആഘോഷങ്ങൾക്കിടെ കാർബൈഡ് ഗൺ ഉപയോഗിച്ചതിനെത്തുടർന്ന് ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടമായിരുന്നു. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന്...
Read full story
പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷ് (34) നെ തോക്കുകളുമായി പോലീസ് പിടികൂടി. . ഇയാളുടെ ബന്ധു കൂടിയായ നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്ര (29)യുടെ പരാതിയിലാണ് യുവാവിനെ കഴിഞ്ഞ...
Read full story
പനമരം (വയനാട്): വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ്...
Read full story
ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. 16/11/2022 രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.പ്രമോദന്‍, ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട്...
Read full story
നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്....
Read full story
കോട്ടയം: കൊട്ടേഷന്‍ സംഘങ്ങള്‍ക്കുവേണ്ടി നൂറിലേറെ തോക്കുകള്‍ നിര്‍മിച്ച് വിതരണംചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി സാബുവാണ് വെള്ളിയാഴ്ച പള്ളിക്കത്തോട് ഡിവൈഎസ്പി പി ജെ സന്തോഷ്‌കുമാറിന്റെ മുമ്പാകെ കീഴടങ്ങിയത്. രണ്ടുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...
Read full story
അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു
റിപ്പോര്‍ട്ട്

അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 13, 2020
പൊഗ്രിഫിന്‍ (ജോര്‍ജിയ): അഞ്ചുവയസ്സുകാരന്‍ സഹോദരനെ വെടിവച്ചുകൊന്നു. കുറ്റിക്കാട്ടില്‍നിന്നു കിട്ടിയ തോക്കെടുത്ത് അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ തമാശയ്ക്ക് വെടിവച്ചു. വെടിയേറ്റുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം. മെയ് ഒമ്പത് ശനിയാഴ്ച ജോര്‍ജിയയിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടെയാണ് നിലത്തുകിടന്ന...
Read full story