പയ്യന്നൂര്‍: പയ്യന്നൂർ എടാട്ടെ പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ അമ്പലത്തിന് സമീപം താമസിക്കുന്നസുരേഷിന്റെ ഭാര്യ കൂത്തൂര്‍ ചന്ദ്രമതി (60) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ...
Read full story