ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് അപേക്ഷിക്കാം
റിപ്പോര്‍ട്ട്

ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് January 24, 2023
തിരുവനന്തപുരം: ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്ത-നാട്യകലകളുടെ വളര്‍ച്ചയില്‍ ജീവിതമര്‍പ്പിച്ച മുതിര്‍ന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ശാസ്ത്രീയ...
Read full story
സംഗീത അദ്ധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

സംഗീത അദ്ധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് October 17, 2022
സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഒരു സംഗീത അദ്ധ്യാപിക/ അദ്ധ്യാപകന്റെ ഒഴിവുണ്ട്. എം.എ മ്യൂസിക് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന...
Read full story
കേരളനടനത്തിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയിട്ടുള്ള 2022 ലെ കേരളനടനം സപര്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക സംഘടനകൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും ജൂൺ അഞ്ചിനകം നാമനിർദേശം അയയ്ക്കാം.  പോസ്റ്റർ/...
Read full story