തൃശൂർ: തിരുവോണത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദ ഊട്ട് നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വിഐപി ദർശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. കാളൻ, ഓലൻ, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും....
Read full story