ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം വളയുമെന്ന്...
Read full story