കൊച്ചി : പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ആദ്യമഴയില്‍ത്തന്നെ തകരുന്ന റോഡുകള്‍ പശഒട്ടിച്ച്‌ ഉണ്ടാക്കിയതാണോയെന്ന കോടതി ചോദിച്ചു. റോഡുകള്‍ തകരുന്നത്‌ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നുളളതിന്‌ തെംളിവാണ്‌. കോടതി നിര്‍ദ്ദേശങ്ങള്‍ വെറും വാക്കായി കാണാനുളളതല്ല. കര്‍ശനമായി നടപ്പാക്കാനുളളതാണ്‌. ഈ...
Read full story