ഇടുക്കി: നൂറ്റാണ്ടിനു മുമ്പ് വനഭൂമിയില്‍ അഭയാര്‍ഥികളായി വന്നു വിയര്‍പ്പൊഴുക്കിയ മണ്ണിന്റെ അവകാശത്തിനായി  പോരാട്ടം നടത്തി  എരിഞ്ഞടങ്ങിയവരുടെ ആത്മാക്കളുറങ്ങുന്ന മണ്ണാണിത്. ജീവിതകാലത്ത് ഒരു പട്ടയത്തിന്റെ പത്രം പോലും കാണാന്‍ അവര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന ഈ പട്ടയം ഒരു നിധിയാണ്- ഉപ്പുകുന്ന് പൊന്തന്‍പ്ലാക്കല്‍...
Read full story
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് നിര്‍മ്മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍...
Read full story
ഇടുക്കി: കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ   സമാധി സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെ  ഉദ്ഘാടനം ജൂലൈയില്‍ നടത്തും. സ്മാരകത്തിന്റെ  നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍  റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍...
Read full story