പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു
റിപ്പോര്‍ട്ട്

പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു

By ന്യൂസ് ഡെസ്ക് June 28, 2022
പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുളള തർക്കത്തിനിടയിൽ വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.2022 ജൂൺ 26ന് വൈകീട്ടാണ് സംഭവം ഉണ്ടായത്....
Read full story
കണ്ണൂര്‍: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌ . കത്തിവാള്‍കൊണ്ട്‌ തലയ്ക്ക്‌ വെട്ടിയതായാണ് പരാതി. 2022 മാര്‍ച്ച 6 ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം, പരിക്കേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍...
Read full story
പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് November 15, 2021
പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍. സഞ്ജിത്തിന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സഞ്ജിത്തിന്റെ ശരീരമാസകലം...
Read full story
തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു
റിപ്പോര്‍ട്ട്

തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

By ന്യൂസ് ഡെസ്ക് September 14, 2021
കണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി.പി.ഐ.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 13/09/21 തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന്...
Read full story
കാസർഗോഡ്: കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു.06/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശേഷം...
Read full story
കൊല്ലം: പ്രവാസിയായ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യസല്‍ക്കാരത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തി ബന്ധുവീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപളളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓയൂര്‍ കരിങ്ങൂര്‍ ആറ്റുകോണത്ത് 2021 മാര്‍ച്ച 31നാണ് സംഭവം. ആറ്റൂര്‍ കോണം പളളിവടക്കതില്‍ ഹാഷിം (56)ആണ് കൊല്ലപ്പെട്ടത്....
Read full story
കാസർഗോഡ്: കാസർഗോഡ് പരപ്പ എടത്തോട് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്തോട് സ്വദേശികളായ രഞ്ജിത്ത് ,രമേശ് എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 05/03/21 വെളളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്നാണ്...
Read full story