. മുനമ്പം: മുനമ്പം ഭൂമി വിഷയത്തില്‍ പ്രദേശവാസികളായ ഭൂവുടമകള്‍ക്കു പൂര്‍ണമായ റവന്യു അവകാശം സ്ഥാപിച്ചുനല്കാനുള്ള നടപടികളെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. കൊച്ചി തഹസില്‍ദാര്‍ക്കും കുഴുപ്പിള്ളി വില്ലേജ് ഓഫീസര്‍ക്കുമാണ് കളക്ടര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയത്.വിഷയത്തില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ഹര്‍ജികളുടെ അന്തിമവിധിക്ക് അനുസൃതമായിട്ടാകും നടപടികള്‍...
Read full story