ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുവര്‍, ചിങ്കല്‍പേട്ട് തുടങ്ങിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലെയും സമീപപ്രദേശങ്ങളിലെയും പല പ്രദേശങ്ങളും വെള്ളത്തിലാണ്. വ്യാഴാഴ്ച മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗ്രേറ്റര്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ഒക്ടോബർ 3 ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ അപകടകരമായതിനാൽ...
Read full story
സംസ്ഥാനത്ത്‌  കനത്ത മഴക്ക്‌ സാധ്യത
റിപ്പോര്‍ട്ട്

സംസ്ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യത

By ന്യൂസ് ഡെസ്ക് July 13, 2021
കൊച്ചി : സംസ്ഥാനത്ത്‌ 13/07/21 കനത്ത മഴക്ക്‌ സാധ്യത. 9 ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ എറണാകുളത്ത്‌ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. കുന്നത്തുനാട്‌ തത്തപ്പിളളി, എന്നിവിടങ്ങളില്‍ മരം വീണ്‌ പലവീടുകളും ഭാഗീകമായി തകര്‍ന്നു. കോഴിക്കോട്ടും ഇന്നലെ രാത്രിയിലും...
Read full story
കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു
റിപ്പോര്‍ട്ട്

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു

By ന്യൂസ് ഡെസ്ക് May 27, 2021
വിതുര: രണ്ടുദിവസമായി പെയ്യുന്ന മഴ മലയോരമേഖലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്‌ . ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുളളത്‌. വിതുര ,തൊളിക്കോട്‌, ആര്യനാട്‌,പെരിങ്ങമല നന്ദിയോട്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ആദിവാസി തോട്ടം മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌...
Read full story
പുനലൂര്‍: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ റോഡിനു കുറുകെ കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ റെയില്‍വേ സ്‌‌റ്റേഷന്‌ സമീപമാണ്‌‌ സംഭവം.ഇന്നലെ ഉച്ചയോടെ(19.09.2020) തൊട്ടടുത്ത വീട്ടില്‍ ഓട്ടോയില്‍ പാചക വാതകവുമായി എത്തിയ ഡ്രൈവര്‍ റിനു പാചകവാതക സിലണ്ടര്‍...
Read full story