കൊല്ലം: സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. സജീവ് ഫ്‌ളാഗ്...
Read full story