അഹമ്മദാബാദ് : വയറുവേദനയായി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ നിന്നും മുടി, പുല്ല്, ഷൂലേസിൻ്റെ നൂല് എന്നിവ കണ്ടെത്തി നീക്കംചെയ്തു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാനയുടെ ചെറുകുടലിൽ നിന്നാണ് ഇവ നീക്കം ചെയ്തത്. വൈദ്യശാസ്ത്രപരമായി...
Read full story