റിപ്പോര്‍ട്ട് യു എ ഇ പ്രസിഡന്റ് ഖത്വർ സന്ദർശിച്ചു By ന്യൂസ് ഡെസ്ക് • September 11, 2025 അബൂദബി|ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഖത്വർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ... Read full story