ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം വിജയം. ബംഗ്ലാദേശിനെ 110 റണ്‍സിനാണ് മിതാലി രാജും സംഘവും കെട്ടുകെട്ടിച്ചത്. ഇതോടെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ സാധ്യത നിലനിനിര്‍ത്തി. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ്...
Read full story