അമ്മാന്‍: രാജകീയ പദവി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ജോര്‍ദാന്‍ രാജാവിന്റെ അര്‍ധസഹോദരനായ ഹംസ ബിന്‍ ഹുസൈന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹംസ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ സ്ഥാപനങ്ങളുടെ നിലവിലെ സമീപനങ്ങളോടും രീതികളോടും നയങ്ങളോടും തന്റെ ബോധ്യങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയാത്തതിനാലാണ് ഈ...
Read full story
അമ്മാന്‍: ജോര്‍ദാന്‍ ഭരണാധികാരിയുമായ അബ്ദുല്ല രണ്ടാമനെ പുറത്താക്കാന്‍ ശ്രമിച്ച മുന്‍ കിരീടാവകാശിയും അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യു.എസ്. വംശജയായ നാലാമത്തെ പത്നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനുമായ ഹംസ ബിന്‍ ഹുസൈൻ രാജകുമാരന്‍ തടവില്‍. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.അബ്ദുല്ല...
Read full story