കണ്ണൂർ: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരമായി. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് (സൗരോര്‍ജ്ജ തൂക്ക് വേലി) സ്ഥാപിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന സമഗ്ര പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍ദ്ദേശം...
Read full story