ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര ഇടപെടലിന് നിർദേശം. എച്ച്. സലാം എം.എൽ.എ. വിളിച്ചുചേർത്ത തീരദേശത്തെ വിവിധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം. നിലവിലുള്ള ദുരിതങ്ങൾക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ അടിയന്തര ഇടപെടൽ...
Read full story