തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...
Read full story
കൊല്ലം: തീരസംരക്ഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച കടലോര പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എ.ഡി.എം. എന്‍. സാജിത ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കടലോര ജാഗ്രതാ സമിതിയുടെ ജില്ലാതല ഗൂഗിള്‍ അവലോകന യോഗത്തിലാണ് തീരുമാനം. സിറ്റി...
Read full story
തൃശ്ശൂർ: മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധക്ക് 25/6/21
അറിയിപ്പുകള്‍

തൃശ്ശൂർ: മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധക്ക് 25/6/21

By ന്യൂസ് ഡെസ്ക് June 25, 2021
തൃശ്ശൂർ: കോവിഡ്മാരിയെ തുടർന്ന് സംസ്ഥാനത്ത്  ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ട്. ആയതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും ഹാർബറിൽ മത്സ്യവിപണത്തിനും  ശനി, ഞായർ ദിവസങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സമ്പൂർണ നിരോധനം ഉണ്ടായിരിക്കുന്നതാണ്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
Read full story
മലപ്പുറം:  താനൂരിലെ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവര്‍ത്തനങ്ങളോട്  പൂര്‍ണമായും സഹകരിക്കണമെന്നും തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഓര്‍ത്ത് അത് അവസാനിപ്പിക്കണമെന്നും ആത്യന്തികമായ...
Read full story