ന്യൂസിലന്‍ഡിന് 21 റണ്ണിന്റെ ജയം
റിപ്പോര്‍ട്ട്

ന്യൂസിലന്‍ഡിന് 21 റണ്ണിന്റെ ജയം

By ന്യൂസ് ഡെസ്ക് January 28, 2023
റാഞ്ചി: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 21 റണ്ണിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. കന്നി...
Read full story