ആലപ്പുഴ: ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം...
Read full story
ആലപ്പുഴ: ടെന്‍ഡര്‍  ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 19, 2021
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ/ ആര്‍.ബി.എസ്.കെ/എ.കെ പദ്ധതികള്‍ പ്രകാരം ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 27ന് രാവിലെ 11നകം സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തില്‍ നല്‍കാം....
Read full story
ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 17, 2021
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഓക്‌സിജൻ സിലിണ്ടർ ബി ടൈപ്പ്, ഓക്‌സിജൻ ബൾക്ക്, ഓക്‌സിജൻ എ ടൈപ്പ്, നൈട്രസ്സ് ഓക്‌സൈഡ്, സിലിണ്ടർ ട്രോളി, ഓക്‌സിജൻ ഫോം മീറ്റർ, മെഡിക്കൽ സ്‌പെസർ, ഓക്‌സിജൻ നേസൽ, സിഓ2, ഓക്‌സിജൻ മാസ്‌ക്, സക്ഷൻ...
Read full story
ഹരിപ്പാട് . കുമാരപുരം നിവാസിയായ ചെറുപ്പക്കാരന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയക്കായി ഒരു നാട് സമാഹരിച്ചത് 50 ലക്ഷത്തിലധികം രൂപ. എരിക്കാവ് മംഗലശേരില്‍ കാട്ടില്‍ ദിലീപ് കുമാറിന്റെ ചികിത്സക്കായിട്ടാണ് നാട് ഒത്തൊരുമിച്ച് ഇറങ്ങിയത്. ദിലീപ് കുമാറിന്റെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ...
Read full story
ആലപ്പുഴ ജില്ലയില്‍ ലഭിച്ചത്  8 നാമനിര്‍ദ്ദേശ പത്രികകള്‍
റിപ്പോര്‍ട്ട്

ആലപ്പുഴ ജില്ലയില്‍ ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍

By ന്യൂസ് ഡെസ്ക് March 16, 2021
ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വാഴ്ച ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ സലാം, സി.ഷാംജി (സി.പി.ഐ.എം) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഹരിപ്പാട്...
Read full story
ആലപ്പുഴ: ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം. കരുവാറ്റ കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. 18/02/21 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍...
Read full story
ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു
റിപ്പോര്‍ട്ട്

ജോലി നഷ്ടമായ മലയാളി യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

By ന്യൂസ് ഡെസ്ക് September 12, 2020
ഹരിപ്പാട്: ജോലി നഷ്ടമായതില്‍ മനംനൊന്ത് മലയാളി യുവാവ് ഡല്‍ഹിയില്‍ ജീവനൊടുക്കി. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടമായ ഹരിപ്പാട് സ്വദേശി വൈശാഖാണ് ആത്മഹത്യ ചെയ്തത്. 11-9-2020 വെള്ളിയാഴ്ച വൈകീട്ട് ആറിന് ഡല്‍ഹിയിലെ പഹഡ്ഗഞ്ച് ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍...
Read full story