കൊല്ലം: ചടയമംഗലത്ത് നടുറോഡിസല്‍ വച്ച് വയോധികനെ മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടി . കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിന പരിശീലനത്തിനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി. അറിയിച്ചു. വാഹന പരിശോധനക്കിടെ എസ്‌ഐ...
Read full story