കോട്ടയം: കേരള വാട്ടർ അതോറിറ്റിയിൽ ഇനി മുതൽ അച്ചടിച്ച വെള്ളക്കര ബില്ലുകൾ ഇല്ല. പകരം വാട്ടർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശമായിട്ടായിരിക്കും ബില്ലുകൾ ലഭിക്കുക. വിശദാംശങ്ങൾ സന്ദേശത്തോടൊപ്പമുള്ള ലിങ്കിലൂടെയും വാട്ടർ അതോറിറ്റി വെബ് പോർട്ടലിലൂടെയും ലഭിക്കും. വാട്ടർ അതോറിറ്റി...
Read full story