കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ശുചിത്വമിഷന്‍ ഇരവിപുരം നിയോജകമണ്ഡലത്തില്‍ മാതൃക പ്രദര്‍ശനശാല സജ്ജീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിലും നടത്തിപ്പിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും പുനരുപയോഗപ്രദമായ മാതൃകകള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍...
Read full story