ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കെ, ഹരിയാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് കനത്ത തിരിച്ചടി. സോണിപട്ടിലെയും അംബാലയിലെയും മേയര്‍ പദവികള്‍ ഭരണ സഖ്യത്തിന് നഷ്ടമായി. അംബാല, പഞ്ചകുള, സോണിപത്, രേവാരിയിലെ ധരുഹേര, റോഹ്തകിലെ സാംപ്ല, ഹിസാറിലെ ഉക്ലാന...
Read full story