ഡൽഹിയിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം
റിപ്പോര്‍ട്ട്

ഡൽഹിയിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം

By ന്യൂസ് ഡെസ്ക് January 2, 2021
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി നഗറിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം. 2-12-2020 ശനിയാഴ്ച പുലര്‍ച്ചെയാണ്​​ തീപിടിത്തമുണ്ടായത്. നാല്​ പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും രക്ഷിച്ചു. മുഹമ്മദ്​ ഷഹദാബ്​, ധീരേന്ദ്രര്‍, കിരണ്‍, റിയ എന്നിവരെയാണ്​ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ...
Read full story