തമിഴ്നാട്ടിൽ നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ
റിപ്പോര്‍ട്ട്

തമിഴ്നാട്ടിൽ നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് February 17, 2023
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ 2023 ഫെബ്രുവരി 12 ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിലായി. കൂട്ടുപ്രതികളെന്ന് സംശയിക്കുന്ന മറ്റ് പത്ത് പേരെക്കൂടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേരെ കർണാടകത്തിലെ കെജിഎഫിൽ നിന്നും ആറ് പേരെ ഗുജറാത്തിൽ...
Read full story