അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തു ലഹരിവേട്ടയ്ക്കിറങ്ങി യിരിക്കുകയാണ് പോലീസും എക്‌സൈസും. ഇതിന്റെ ഭാഗമായി സംശയം...
Read full story
ഹൈദഹാബാദ്: ഹാഷിഷ് ഓയിൽ ചേർത്ത ചോക്ലേറ്റ് വിൽപ്പന നടത്തിയ കേസിൽ എം ബി എ വിദ്യാർത്ഥിയും ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ മകനുമായ റിഷി സഞ്ജയ് മേത്ത (22) അറസ്റ്റിൽ .നർസിംഗി സ്വദേശിയാണ് റിഷി സഞ്ജയ്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം...
Read full story
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.കൊടുങ്ങല്ലൂർ സ്വദേശി അരുൺ , പടിഞ്ഞാറെ വെമ്പല്ലൂർ കാരേപ്പറമ്പിൽ ആദർശ് എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ്...
Read full story
ഹാഷിഷ്‌ ഓയിലുമായി മൂന്നുയുവാക്കള്‍ പിടിയില്‍
റിപ്പോര്‍ട്ട്

ഹാഷിഷ്‌ ഓയിലുമായി മൂന്നുയുവാക്കള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് March 3, 2022
തൃശൂര്‍: രണ്ടേകാല്‍ കോടിരൂപ വിലവരുന്ന ഹാഷിഷ്‌ ഓയിലുമായി 3 യുവാക്കള്‍ പിടിയില്‍.തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്‌, നിഷാന്‍, പത്തനംതിട്ട കോന്നി സ്വേദേസി നസിം എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച രണ്ട്‌ കാറുകളും പോലീസ്‌ പിടിച്ചെടുത്തു. മുരിങ്ങൂര്‍ ദേശീയ പതയില്‍വെച്ചാണ്‌ ഇവര്‍ പിടിയിലാവുന്നത്‌...
Read full story
ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
റിപ്പോര്‍ട്ട്

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

By ന്യൂസ് ഡെസ്ക് February 19, 2022
തൃശൂർ: യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ചീയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവാണ് പിടിയിലായത്. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെ സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. നെല്ലായിയിൽ വാഹന...
Read full story
കോഴിക്കോട്: കോഴിക്കോട് ഹാഷിഷ് ഓയിലുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പി പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്...
Read full story