എറണാകുളം: ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷന്‍ ഇല്ലാതെ അനധികൃതമായി മത്സ്യ ഇനങ്ങള്‍ ഫാമില്‍ വളര്‍ത്തി വില്‍പന നടത്തിയതിന് എതിരെ  2014-ലെ കേരള മത്സ്യവിത്ത് നിയമം പ്രകാരമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സീഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും കേരള...
Read full story
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയകരമായി പൂര്‍ത്തീകരിച്ച  20 നും 30 നും ഇടക്ക്  പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഫിഷറീസ്...
Read full story