കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരേ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമെന്ന ലക്ഷ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മമതയുടെ നീക്കമെന്നാണു സൂചന. ഇത് മൂന്നാം മുന്നണിയല്ലെന്നും ഭരണ നിര്‍വഹണ പ്ലാറ്റ്‌ഫോം ആണെന്നാണുമാണ്...
Read full story