തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story