തിരുവനന്തപുരം : ആശുപത്രിയിൽ കുട്ടികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ ചികിത്സ നൽകിയില്ല എന്നത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച പൊതു നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പിന്റെ വ്യക്തത. കമ്മീഷൻ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാൻ സർക്കാറിന്റെ എല്ലാ ആരോഗ്യ സ്ഥാപന മേധാവികൾക്കും...
Read full story
തിരുവനന്തപുരം | യുഡിഎഫ് ഭരണകാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും 16 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രസവത്തിനിടെ 950 പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ നിഷേധമെന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലെ മറുപടി...
Read full story
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച്‌ പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. സംസ്ഥാനം പ്രത്യേകം...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 17കാരനാണ് രോഗം കണ്ടെത്തിയത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂള്‍ ആരോഗ്യ...
Read full story
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗാവ്, നന്ദുര, ഖാംഗാവ് താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും.2024 ഡിസംബർമുതലാണ് ജില്ലയിലെ പല ഗ്രാമങ്ങളിലും ജനങ്ങൾക്ക് പെട്ടെന്ന് മുടികൊഴിച്ചിൽ അനുഭവപ്പെട്ടത്. മുടിപോയി കഷണ്ടിബാധിച്ചുതുടങ്ങിയിരുന്ന 279 പേരെ അന്ന് ജില്ലാ ആരോഗ്യവകുപ്പ്...
Read full story
തിരുവനന്തപുരം: ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടുവെന്നും ഇനി കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ(ഏപ്രിൽ 3 ന് യോഗം അവസാനിച്ചത്.എന്നാൽ ആശമാർ കടുംപിടുത്തം തുടരുമ്പോള്‍ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം....
Read full story
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.. P for R...
Read full story
മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577...
Read full story
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ 2023 ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ...
Read full story