തിരുവനന്തപുരം : നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍. ഇന്ന്(മാർച്ച് 19)] ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്...
Read full story
ഡല്‍ഹി: ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ആശാ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിവേദനവും നല്‍കി. ശാശ്വത പരിഹാരം...
Read full story
തിരുവനന്തപുരത്ത് ആശാവർക്കർമാർ സമരം കടുപ്പിച്ചു. സമരം 21-ാം ദിവസത്തിലേക്ക് കടന്ന മാർച്ച് 3 തിങ്കളാഴ്ച ആശാവർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഓണറേറിയം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്.. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശികത്തുക നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ...
Read full story
ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്
റിപ്പോര്‍ട്ട്

ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്

By ന്യൂസ് ഡെസ്ക് March 2, 2025
ഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.കേരള സർക്കാർ ആശാ വർക്കർമാരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്്ന പ്രിയങ്ക ഗാന്ധി ആരോപിച്ചു കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. ആശാ...
Read full story
തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ്...
Read full story