ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും എ.ഐ
റിപ്പോര്‍ട്ട്

ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും എ.ഐ

By ന്യൂസ് ഡെസ്ക് June 13, 2023
കാലിഫോര്‍ണിയ: മനുഷ്യബീജത്തിന്റെ നിലവാര പരിശോധനയ്ക്കും എ.ഐ. ഇതോടെ, ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കായുള്ള ചികിത്സയ്ക്കു ചെലവ് കുറയും. കാലിഫോര്‍ണിയയിലെ ഓമ ക്ലിനിക്കിലെ ഗവേഷകരാണു ബീജത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് എ.ഐയെ പരിശീലിപ്പിച്ചത്. മികച്ച ചലനശേഷിയുള്ള ബീജങ്ങളെയാണ് എ.ഐ. തിരിച്ചറിയുന്നത്. മികച്ച ബീജങ്ങളെ തെരഞ്ഞെടുത്ത് കൃത്രിമ...
Read full story