ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളിലാണ് ചീഫ്...
Read full story