തിരുവനന്തപുരം | വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത് ഫെബ്രുവരി22 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അടയമണ്‍ നെല്ലിക്കുന്ന് അശ്വമാലികയില്‍ ജിജിന്‍ (37) വാഹനാപകടത്തില്‍പ്പെട്ടത്. മസ്തിഷ്ക...
Read full story