ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. 05/06/22 ഞായറാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി 44.2 ഡിഗ്രി സെല്‍ഷ്യസ്. ഡല്‍ഹിയിലെ ആറ് മേഖലകളില്‍ കടുത്ത ഉഷ്ണ തരംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.46.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ യുപിയിലെ ബന്ദയാണ്...
Read full story