പത്തനംതിട്ട: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കനത്ത പ്രതിഷേധത്തിനിടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പുറത്തിറക്കിയത്. ജാമ്യ ഹർജി സമർപ്പിക്കാൻ രാഹുലിന്റെ അഭിഭാഷകരും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും...
Read full story